ഭഗവദ്‌ഗീതയെ ആസ്പദമാക്കിയുള്ള പ്രശ്‍നോത്തരി.
1.
ഭഗവത്ഗീതയിലെ ഏറ്റവും ചെറിയ അധ്യായം ഏത് ?
2.
അർജുനന്റെ ശംഖിന്റെ പേരെന്ത്?
3.
ഭഗവത്ഗീതയില്‍ എത്ര അധ്യായങ്ങള്‍ ഉണ്ട് ?
4.
കുരുക്ഷേത്ര യുദ്ധം തുടങ്ങുമ്പോൾ, പാണ്ഡവരുടെ സൈന്യാധിപൻ ആരായിരുന്നു?
5.
യുദ്ധം തുടങ്ങുന്നതിനു മുൻപ്, തന്റെ രഥം എവിടെകൊണ്ടുപോയി നിർത്തുവാനാണ് അർജുനൻ കൃഷ്ണനോട് ആവശ്യപ്പെട്ടത്?
6.
ഭഗവത്ഗീതയില്‍ എത്ര ശ്ലോകങ്ങൾ ഉണ്ട് ?
7.
കുരുക്ഷേത്ര യുദ്ധം തുടങ്ങുമ്പോൾ കൗരവരുടെ സൈന്യാധിപൻ ആരായിരുന്നു?
8.
സഞ്ജയന്‍റെതായി എത്ര ശ്ലോകങ്ങള്‍ ഉണ്ട് ഗീതയില്‍ ?
9.
ധൃതരാഷ്ട്രരുടെ എത്ര ചോദ്യങ്ങള്‍ ഗീതയില്‍ ഉണ്ട്?
10.
ഭഗവത്ഗീതയിലെ ഏറ്റവും വലിയ അദ്ധ്യായം ഏത്
11.
അർജുനന്റെ കൊടിമരത്തിൽ പതാകയിൽ അടയാളപ്പെടുത്തിയ ചിത്രം ആരുടേതായിരുന്നു?
12.
ഭഗവദ്‌ഗീതയിലെ ആദ്യത്തെ ശ്ലോകം തുടങ്ങുന്ന വാക്കുകൾ ഏതാണ്?